സഹജീവി സഹായ പദ്ധതിയില്‍ അംഗമാവൂ
ആപത്തു കാലത്തെ അതിജീവിക്കു
ഒരു കേരളാ സ്റ്റേറ്റ് പീപിള്‍സ് ഡെവലപ്പ്മെന്റ് സെന്റെര് ആശയം
നിബന്ധനകള്‍:
- മാസത്തിൽ ചുരുങ്ങിയത് 20 പേർക്ക് 5 രൂപ വീതം എങ്കിലും നൽകുക
- മൂന്നുമാസം തുടർച്ചയായി നൽകിയാൽ മാത്രമേ കുടുംബത്തിന്റെ ആവശ്യം വരുമ്പോൾ ഇഷ്യൂ അപ്ലോഡ് ചെയ്യാൻ കഴിയുകയുള്ളൂ
- ഫാമിലി ആഡ് ചെയ്യുമ്പോൾ മാസത്തിൽ 400 രൂപയോ മൂന്ന് മാസത്തിൽ 1200 രൂപയോ നൽകേണ്ടതാണ്
- ജോയനിങ് സമയം ആള് വീതം 100 രൂപ നിരക്കിൽ രജിസ്ട്രേഷൻ ഫീസ് അടക്കേണ്ടതാണ്